പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

വാത്സല്യം പദ്ധതിയുടെ ഒന്നാംഘട്ട പരിശീലന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അദ്ധ്യാപകരും 24.04.2014 ന് നടക്കുന്ന രണ്ടാം ഘട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

By aeotaliparambanorth137

പ്രധാനാദ്ധ്യാപകസമ്മേളനം 04.04.2014 രാവിലെ 10.00 മണിക്ക്

04.04.2014 രാവിലെ 10.00 മണിക്ക് മിനി സിവില്‍ സ്റ്റേഷനില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

എയിഡഡ് പ്രൈമറി ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയിഡഡ് പ്രൈമറി, ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ യൂണിഫോമിനുള്ള തുക 31.03.2014 തിങ്കള്‍ 10.00 മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

By aeotaliparambanorth137

2014-15 ല്‍ ഗവ.സ്കൂളുകളില്‍ സ്ഥലം മാറ്റത്തിനുള്ള അപ്ക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രൈമറി ഹെഡ്മാസ്റ്റര്‍/പ്രൈമറി അദ്ധ്യാപകര്‍,ഹൈസ്കൂള്‍ അദ്ധ്യാപകര്‍ എന്നിവരുടെ  2014-15 അദ്ധ്യന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ ലൈനായി ക്ഷണിക്കുന്നു

സര്‍ക്കുലറിന് ക്ലിക്ക് / സൈറ്റിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

വിരമിക്കുന്ന പ്രധാനാദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് 21.03.2014 വെള്ളി

ഉപജില്ലയില്‍ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം 21.03.2014 വെള്ളി രാവിലെ 10.00 മണിക്ക് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.പര്ധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം

നോട്ടീസിന് ക്ലിക്ക്

By aeotaliparambanorth137

05.03.2014 ന് മുന്‍പ് സ്കൂള്‍ ജീവനക്കാരുടെ എണ്ണം ഓണ്‍ലൈനായി ചെയ്യേണ്ടതാണ്

2013 ഡിസംബര്‍ 31 നുള്ള സ്കൂള്‍  ജീവനക്കാരുടെ എണ്ണം ഓണ്‍ലൈനായി ചെയ്യേണ്ടതാണ് അവസാന തീയ്യതി  05.03.2014

സര്‍ക്കുലറിന് ഇവിടെ ക്ലിക്ക്

സൈറ്റിന് ഇവിടെ ക്ലിക്ക്  

By aeotaliparambanorth137

എല്‍.എസ്/യു.എസ്.എസ് മൂല്യനിര്‍ണ്ണയത്തിനുള്ള അദ്ധ്യാപകരുടെ ലിസ്റ്റ

എല്‍.എസ്/യു.എസ്.എസ് മൂല്യനിര്‍ണ്ണയത്തിനുള്ള അദ്ധ്യാപകരുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്

ഡിപ്പാര്‍ട്ട് മെന്‍റല്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന വിശദവിവരം ഇവിടെ

2013-14 വര്‍ഷത്തെ സംസ്ഥാന ശാസ്ത്ര - ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- പ്രവർത്തിപരിചയ- ഐടി- മേളയിൽ 1ഉം2ഉം3ഉം സ്ഥാനം നേടിയ വിദ്യാർഥികളെയും അദ്യാപകരെയും 28/02/2014 നു കണ്ണൂർ ജി വി എച്ച് എസ് എസ് ൽ വെച്ച് അനുമോദിക്കുന്നു.

മേളയിൽ 1ഉം2ഉം3ഉം സ്ഥാനം നേടിയ എല്ലാവരും പങ്കെടുക്കണമെന്നു വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

 

By aeotaliparambanorth137