ഉച്ചഭക്ഷണം


2013 സെപ്റ്റംബര്‍,ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ ഉച്ചഭക്ഷണത്തിന് ഓരോ സ്കൂളിനും ചെലവായ തുക അറിയുന്നതിന് ക്ലിക്ക്/പി.ഡി.എഫ് ഫോര്‍മാറ്റ് ഇവിടെ

*************************************************

ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിച്ച രണ്ടാം ഗഡു തുകയുടെ വിശദവിവരം ഇവിടെ(ക്ലിക്ക്)

*******************************************************

ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ ഓരോ സ്കൂളിനും ചെലവായ തുക അറിയുന്നതിന് ഇവിടെ ക്ലിക്ക്/പി.ഡി.എഫ് ഫോര്‍മാറ്റ് ഇവിടെ/തുകയില്‍ വ്യത്യാസമുള്ളവര്‍ എ.ഇ.ഒ പാസ്സാക്കി നല്‍കിയ എക്സ്പെന്‍ഡിച്ചര്‍ വൗച്ചര്‍ സഹിതം ഓഫീസുമായി ബന്ധപ്പെടുക.

***************************************************************

2012 മാര്‍ച്ചിലെ ഉച്ചഭക്ഷണതുകയുടെ അരിയര്‍ തുകയ്ക്ക് ഇവിടെ ക്ലിക്ക്-/

പി.ഡി.എഫ്ഫോര്‍മാറ്റ്ഇവിടെ/07.10.2013ന്ശേഷംതുകപിന്‍വലിക്കാവുന്നതാണ്

******************************************************

പാചകതൊഴിലാളികള്‍ക്ക് അനുവദിച്ച ഉത്സവബത്തയുടെ2013ലെ വൗച്ചറിന് ക്ലിക്ക് ( വേര്‍ഡ് ഫോര്‍മാറ്റ് / പി.ഡി.എഫ്.ഫോര്‍മാറ്റ് ഇവിടെ

*****************************************************

ക്ലിക്ക്  Noon Meal Planner Prepared Sudheer Kumar T K, KCALP School, Eramangalam, Balussery ( ഇത് ഔദ്യോഗിക സോഫ്റ്റ് വെയര്‍ അല്ല സഹായി മാത്രമാണ് വിന്‍ഡോസ്  ഓഫീസ് 2007 അല്ലെങ്കില്‍ 2010 ല്‍ മാത്രമെ ഉപയോഗിക്കാന്‍ പറ്റൂ.പ്രിന്‍റ് ഔട്ട് ഉപയോഗത്തിലുള്ള ഫോമുകളുമായി ഒത്തുനോക്കുക )

*****************************************************************

ജൂലൈ മാസം മുതല്‍ ഉച്ചഭക്ഷണ സ്റ്റേറ്റ്മെന്‍റിന്‍റെ കൂടെ വൗച്ചറുകളും ബില്ലുകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.കൂടെ എല്ലാ മാസവും നൂണ്‍ഫീഡിംഗ് കമ്മിറ്റി ചേര്‍ന്നതിന്‍റെ മിനിറ്റ്സിന്‍റെ കോപ്പിയും വെക്കണം-മിനിറ്റ്സിന്‍റെ കോപ്പി വേര്‍ഡ് ഫോര്‍മാറ്റിന് ക്ലിക്ക്പി.ഡി.എഫ് ഇവിടെ

 

അയണ്‍ & ഫോളിക് ഡാറ്റാ 27.07.2013 ശനി ഉച്ചയ്ക്ക് മുന്‍പ് അടിയന്തരമായി സമര്‍പ്പിക്കണം ഫോര്‍മാറ്റിന് ക്ലിക്ക്

       NMP 1

Noon Meal Exp Statement(Click)

സ്കൂള്‍ ഉച്ചഭക്ഷണ വിതരണം ശുചിത്വപൂര്‍ണ്ണമാക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍(ക്ലിക്ക്)

ജൂലൈ മാസം മുതല്‍ ഉച്ചഭക്ഷണ സ്റ്റേറ്റ്മെന്‍റിന്‍റെ കൂടെ വൗച്ചറുകളും ബില്ലുകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

Monthly Data(Click),  Annual Data(Click),   Health Data(Click)  എന്നിവ 26/07/2013 ന് മുന്‍പ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

NOON MEAL ARREAR 2012-13(Click)

Noonmeal_2013-14_circular

ഉച്ചഭക്ഷണം സംസ്ഥാനതല വിശകലനം(ക്ലിക്ക്)

പവര്‍ പോയന്‍റ് പ്രസന്‍റേഷന് ക്ലിക്ക്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s