ബി.ആര്‍.സി


ബി.ആര്‍.സി.ബ്ലോഗിന് ഇവിടെ ക്ലിക്ക്

*********************************

പ്രധാനാദ്ധ്യാപകരുടെ കോംപ്രിഹെന്‍സീവ് ട്രെയിനിംഗ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു.

******************************************************************

പ്രധാനാദ്ധ്യാപകര്‍ക്കുള്ള കോംപ്രിഹെന്‍സീവ് പരിശീലനത്തിന്‍റെ വിശദവിവരങ്ങള്‍ ഇവിടെ ക്ലിക്ക് പി.ഡി.എഫ് സ്ക്രോള്‍ ചെയ്യുക 3 പേജ് കാണാം

*******************************************************************

എസ്.എസ്.എ സിവില്‍ വര്‍ക്ക് അബസ്ട്രാക്റ്റിന് ക്ലിക്ക്(കടപ്പാട് ടോമി സര്‍,പരപ്പ,ആര്‍.ജി,കാലിക്കടവ്)

ക്ലസ്റ്റര്‍ പരിശീലനത്തിന്‍റെ വിശദവിവരങ്ങള്‍

പങ്കെടുക്കേണ്ട ക്ലാസ്സുകളും തീയതിയും

തീയതി                               എല്‍.പി                               യു.പി

31.01.2013                   ക്ലാസ്സ്  1                              ക്ലാസ്സ്   5

01.02.2013                               2                                           6

04.02.2013                               3                                            7

05.02.2013                               4                                             –  

 

പരിശീലന സ്ഥലങ്ങള്‍

ആലക്കോട് 

എല്‍.പി വിഭാഗം -പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

യു.പി.വിഭാഗം – ജി.യു.പി.എസ് രയറോം

തളിപ്പറമ്പ

എല്‍പി വിഭാഗം-വിദ്യാഭവന്‍

യു.പി വിഭാഗം – ടാഗോര്‍ വിദ്യാ നികേതന്‍

******************************************************************

New  school Plan Format(1)(1)

***************************************************************************************************

SDP PDF Format ഇവിടെ പേജ് മേക്കര്‍ ഫയല്‍ പബ്ളിഷ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ആവശ്യമുള്ളവര് മെയില്‍ ഐഡി കമന്‍റ് ബോക്സില്‍ ടൈപ്പ് ചെയ്യു

*********************************************************************

SAM ( Student Assessment Manual) ബി.ആര്‍.സി യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ആവശ്യമുള്ള മാനുവലുകളുടെ എണ്ണം ക്ലാസ്സ് തിരിച്ച് ബി.ആര്‍.സി യില്‍ അറിയിക്കേണ്ടതാണ്.

************************************************

Two days  administrative training for HM’s on 14/12/2012 and 15/12/2012 at Tagore Vidhya Nikethan Thaliparampa

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ , ആര്‍ട്ട് എ‍ഡ്യൂക്കഷന്‍ ക്ലസ്റ്റര്‍ 10.12.2012 ന് വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.

യു.പി.സെക്ഷനിലെ എല്ലാ ചോദ്യപേപ്പറുകളും 10.12.2012 ന് തന്നെ കൈപ്പറ്റേണ്ടതാണ്.

1 മുതല്‍ 6 വരെ ക്ലാസ്സുകളിലെ രണ്ടാം ടേമിലെ ഒന്നാമത്തെ വര്‍ക്ക് ഷീറ്റ് വിതരണത്തിന് തയ്യാറായിട്ടുണ്ട്

 

 

11 comments on “ബി.ആര്‍.സി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s