Monthly Archives: December 2012
02.01.2013 ബുധനാഴ്ച നടത്തുവാന്‍ നിശ്ചയിച്ച പ്രധാനാദ്ധ്യാപകരുടെ യോഗം 04.01.2013 വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുന്നു.
പ്രധാനഅദ്ധ്യാപകരുടെയോഗം
തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ എല്ലാ പ്രധാന അദ്ധ്യാപകരു ടെയും യോഗം 04.01.2013 Friday രാവിലെ 10 മണിക്ക് വിദ്യാഭവനിൽ ചേരുന്നതാണ്. ..
UID എടുക്കാത്ത കുട്ടികളൂടെ ലിസ്റ്റ് പ്രധാന അദ്ധ്യാപകർ കൊണ്ടു വരേണ്ടതാണ്
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ് നോർത്ത്