02.01.2013 ബുധനാഴ്ച നടത്തുവാന്‍ നിശ്ചയിച്ച പ്രധാനാദ്ധ്യാപകരുടെ യോഗം 04.01.2013 വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുന്നു.

പ്രധാനഅദ്ധ്യാപകരുടെയോഗം

   തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ  എല്ലാ പ്രധാന അദ്ധ്യാപകരു ടെയും യോഗം 04.01.2013  Friday  രാവിലെ 10 മണിക്ക് വിദ്യാഭവനിൽ ചേരുന്നതാണ്‌. ..

                UID   എടുക്കാത്ത കുട്ടികളൂടെ ലിസ്റ്റ് പ്രധാന അദ്ധ്യാപകർ കൊണ്ടു വരേണ്ടതാണ്‌

                                                                                         ഉപജില്ല വിദ്യാഭ്യാസ ഓഫീസർ         

                                                                                           തളിപ്പറമ്പ് നോർത്ത്

 

ALL GOVT LP,UP HEADMASTERS RECEIVE  THE  REGISTERS   FROM THIS  

OFFICE  ON OR BEFORE 31.12.2012

ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ വിശദ വിവരങ്ങളും അപേക്ഷാഫോറവും ഡൗണ്‍ലോഡ്സില്‍

പാഠപുസ്തക ഇന്‍ഡന്‍റ്2013-14

2013-14 വര്‍ഷത്തേയ്ക്കുള്ള 1st വോളിയം പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് എത്രയും വേഗം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.(ലിങ്കിന് ഇവിടെ ക്ലിക്കുക)Last date 10.01.2013 a copy of indent  submitted to A E O &SOCIETY ON OR BEFORE 11.01.2013

 

By aeotaliparambanorth137

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s