ഗവ.എല്‍.പി/യു.പി സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ത്രൈമാസ വിവരിണികയും ദ്വൈ വാര്‍ഷിക റിട്ടേണ്‍ എന്നിവയും നല്‍കേണ്ട ആവശ്യത്തിലേക്കായി താഴെ ചേര്‍ത്ത വിവരങ്ങള്‍ ഓഫീസില്എത്തിക്കേണ്ടതാണ്
1. 30.06.2012, 30.09.2012 തീയതികളിലെ അദ്ധ്യാപകരുടെ , അനദ്ധ്യാപകരുടെ എണ്ണം( ആണ്/പെണ് തിരിച്ച്)
2. 30.09.2012 ന് ഉണ്ടായിരുന്ന അദ്ധ്യാപക അനദ്ധ്യാപകരുടെ തസ്തികയും യോഗ്യതയും.
*********************************************************************
സംസ്ഥാന സ്കൂള്‍ കലോത്സവം ലൈവ് (ക്ലിക്ക്)
*********************************************************************
18.01.2013(വെള്ളി) രാവിലെ 10 മണിക്ക് നടത്തുന്ന പ്രധാനാദ്ധ്യാപക യോഗം അക്കിപ്പറമ്പ യു.പി.സ്കൂളില്‍നിന്നും വിദ്യാഭവനിലേക്ക് മാറ്റിയിരിക്കുന്നു.
***************************************************************************
New school Plan Format (Click)
*********************************************************************************