<<–2013 ലെ LSS/USS പരീക്ഷകള്‍ ഫെബ്രുവരി 16 ശനിയാഴ്ചയും സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 23 ശനിയാഴ്ചയുമായി പുനക്രമീകരിച്ചു. പരീക്ഷാ സമയത്തിനോ സെന്ററിനോ മാറ്റം ഉണ്ടായിരിക്കില്ല.<<–ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ കൺഫേം ചെയ്യാത്ത സ്കൂളുകൾ 15.02.2013 ന് മുൻപായി കൺഫേം ചെയ്യേണ്ടതാണ്.
ONEDAY WORKSHOP
HM FORUM CONDUCTING ONE DAY WORKSHOP ON TAX AND NOON MEAL 10 AM TO 4 PM ON 07.02.2013 AT VIDYABHAVABN .(INCLUDING HIGH SCHOOL HM).
ALL UPS/HIGH SCHOOLS HM
For implementing weekly iron and folic acid for students of 5 to 10 std.A half day training class will be conducted by doctors on 18.02.2013 in vidyabhavan at 10AM.The Head Master depute ONE teacher from UP Section and TWO Teachers from HighSchool on that date .Remuneration will be paid as per rule.Cont No.9847739376.
ALL HEADMASTERS
collect the Revenue District School Kalolsavam certificate from this office.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്; മന്ത്രി കെ.എം.മാണി
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ പത്തുവരെയുളള ക്ളാസുകളില്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ – എയ്ഡഡ് സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കും അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകട മരണത്തിന് 50,000 രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരം നല്‍കും.
Important Message
Sir / Madam,
Facility for online indenting of Text Books to Un Aided Schools will be available from Monday, 4th February 2013.
Schools can access to the link ‘ Centralized Online Text Books Indent System 2013-14 ‘ from the following sites.
LSS/USS പരീക്ഷകളുടെ പുതിയ സമയക്രമം
2013 ലെ എല്‍.എസ്.എസ്/ യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി 16 ശനിയാഴ്ചയും സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 23 ശനിയാഴ്ചയുമായി പുനക്രമീകരിച്ചു. പരീക്ഷാ സമയത്തിനോ സെന്ററിനോ മാറ്റം ഉണ്ടായിരിക്കില്ല.
ഇന്‍കം ടാക്സ് കണക്കുകൂട്ടുന്നതിന് മലയാളം സഹായി (ക്ലിക്ക്)
എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക
കൂടുതല്‍ വിവരങ്ങള്‍
ഇവിടെ
************************************************************************