28.02.2013 ന് നല്‍കേണ്ട അടിയന്തിര വിവരം

സ്കൂള്‍ പാചകതൊഴിലാളിയുടെ പരിശീലനം സംബന്ധിച്ച അടിയന്തിര വിവരം ഇന്ന് തന്നെ (28.02.2013) ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വിശദവിവരം ഇവിടെ ക്ലിക്ക്

********************************************************************************

വ്യക്തിഗത കംബ്ലയന്‍സ് കാര്‍ഡിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

.പ്രധാനാദ്ധ്യാപകരുടെ സത്വര ശ്രദ്ധയ്ക്ക്

മെയിന്‍റനന്‍സ് ഗ്രാന്‍റിന്‍റെ പ്രൊസീഡിംഗ്സ് തയ്യാറായിട്ടുണ്ട്.പ്രധാനാദ്ധ്യാപകര്‍ 28.02.2013 ന് മുന്‍പ് കൈപ്പറ്റി ബില്ല് സമര്‍്പപിക്കേണ്ടതാണ്

അയണ്‍ ആന്‍ഡ് ഫോളിക് സര്‍ക്കുലറിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട അറിയിപ്പ്

28.02.2013 ന് യു.ഐ.ഡി.എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതിനാല്‍  26.2.2013,27.02.2013 എന്നീ ദിവസങ്ങളില്‍ തളിപ്പറമ്പ വിദ്യാഭവനില്‍ ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.കുട്ടികള്‍ക്ക് ഇ.ഐ.ഡി യോ, ആധാര്‍ നമ്പരോ ലഭിക്കാത്ത സ്കൂളുകള്‍ ഈ അവസരം ഉപയോഗിക്കേണ്ടതാണ്.

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

25.02.2013 തിങ്കള്‍ രാവിലെ 11 മണിക്ക് എച്ച്.എം.കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്.

അജണ്ട-ക്ലസ്റ്റര്‍ പരിശീലനം         ഐ.ഇ.ഡി.സി.സ്കോളര്‍ഷിപ്പ്  

ക്ലസ്റ്റര്‍ പരിശീലനം

യു.പി.സെക്ഷനിലെ 5,6,7 ക്ലാസ്സുകള്‍ക്ക് യഥാക്രമം ഫെബ്രുവരി 26,27,28 തീയ്യതികളില്‍

പരിശീലനസ്ഥലങ്ങള്‍

ആലക്കോട് –  ജി.യു.പി.എസ് രയറോം

തളിപ്പറമ്പ്-   ടാഗോര്‍ വിദ്യാനികേതന്‍

എല്‍.പി.സെക്ഷന്‍

1,2,3,4 ക്ലാസ്സുകള്‍ക്ക് യഥാക്രമം ഫെബ്രുവരി 26,27,28 മാര്‍ച്ച് 1 തീയ്യതികളില്‍

പരിശീലനസ്ഥലങ്ങള്‍

ആലക്കോട്- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

തളിപ്പറമ്പ്  – അക്കിപ്പറമ്പ യു.പി.സ്കൂള്‍

*****************************************************************************************

By aeotaliparambanorth137

മെയിന്‍റനന്‍സ് ഗ്രാന്‍റ്

മെയിന്‍റനന്‍സ് ഗ്രാന്‍റിന്‍റെ പ്രൊസീഡിംഗ്സ് തയ്യാറായിട്ടുണ്ട്.പ്രധാനാദ്ധ്യാപകര്‍ എത്രയും വേഗം കൈപ്പറ്റേണ്ടതാണ്.

By aeotaliparambanorth137

അഞ്ച് മുതല്‍  പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അയണ്‍,ഫോളിക് ആസിഡ്  എന്നിവ കൊടുക്കുന്നതിനെക്കുറിച്ച്  വിദഗ്ധഡോക്ടര്‍മാര്‍ നല്കുന്ന അര ദിവസത്തെ പരിശീലനം 18.02.2013 ന് അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.യു.പി.സ്കൂളിലെ പ്രധാനാദ്ധ്യാപകര്‍ 1 അദ്ധ്യാപകനെയും ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ 2 അദ്ധ്യാപകരെയും അയക്കേണ്ടതാണ്.നിയമപ്രകാരമുള്ള ഓണറേറിയം നല്‍കുന്നതായിരിക്കും.സംശയനിവാരണത്തിന് വിളിക്കുക 9847739376

 

By aeotaliparambanorth137

ബി.ആര്‍.സി.അറിയിപ്പുകള്‍

പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം 18.02.2013 തിങ്കളാഴ്ച രാവിലെ 10.00 മണി മുതല്‍ വിദ്യാഭവനില്‍ വെച്ച് നടത്തുന്നു.

സ്കൂള്‍ തലത്തില്‍ നടന്ന എസ്.ഡി.ഇ.പി.വര്‍ക്ക്ഷോപ്പിന്‍റെ ബില്ലുകളും വൗച്ചറുകളും സമര്‍പ്പിച്ചവര്‍ക്ക് അന്നേദിവസം തുക വിതരണം ചെയ്യുന്നതാണ്.

യു.പി.സ്കൂളിലെയും , ഹൈസ്കൂളിലെയും ഹെല്‍പ്പ് ഡെസ്കുകളുടെ ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം 18.02.2013 തിങ്കളാഴ്ച തളിപ്പറമ്പ് ജി.എം.യു.പി.സ്കൂളില്‍ വെച്ച് രാവിലെ 10.00 മണിമുതല്‍  നടക്കുന്നു .സ്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് , ഡോക്കുമെന്‍റേഷന്‍ ( ഫോട്ടോ, സി.ഡി, വീഡിയോ മുതലായവ ) കൊണ്ടുവരേണ്ടതാണ്.

By aeotaliparambanorth137

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2011 ഫെബ്രുവരി മുതലുള്ള യാത്രാപ്പടി ബില്ലുകള്‍ 3 കോപ്പി 20.02.2013 ന് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

*****************************************************************

URGENT  MESSAGE TO UPS HMS

THE BELOW MENTIONED U P SCHOOLS HEADMASTERS RECEIVE THE DEMAND DRAFT IN CONNECTION WITH INSPIRE AWARD FROM THIS OFFICE ON OR BEFORE 15.02.2013

1.PRATYASA AUPS UDAYAGIRI,  2.GUPS KUTTIYERI,  3.GUPS KALIKKADAVU,   4.GMUPS TALIPARAMBA,   5.BARATAMBIKA AUPS POTTENPLAVU,  6.AUPS POOMANGALAM,7.AUPS ARIYIL,8.AUPS PATTUVAM,9.AUPS TRICHAMBARAM,10.GUPS CHERIYOOR,11.GUPS OTTATHAI.12.AUPS ACKIPARAMBA,13.MMAUPS KUPPAM,14.JMAUPS PATHENPARA15.GUPS THADIKKADAVU,16GUPS PACHENI,17.GUPS THIMIRI,18.GUPS VELLAD

*****************************************************************

2013-14 വര്‍ഷത്തെപൊതു സ്ഥലം മാറ്റം

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളില്‍ ജോലി ചെയ്യുന്ന ജില്ലാതല കോമണ്‍ പൂളില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരില്‍ നിന്നുംപ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരില്‍ നിന്നും പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നു. (സര്‍ക്കുലറിന് ക്ലിക്ക് )

അപേക്ഷ സമര്‍പ്പിക്കേണ്ട സമയക്രമം ( ക്ലിക്ക് )

**********************************************************************

By aeotaliparambanorth137