ബി.ആര്‍.സി.അറിയിപ്പുകള്‍

പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം 18.02.2013 തിങ്കളാഴ്ച രാവിലെ 10.00 മണി മുതല്‍ വിദ്യാഭവനില്‍ വെച്ച് നടത്തുന്നു.

സ്കൂള്‍ തലത്തില്‍ നടന്ന എസ്.ഡി.ഇ.പി.വര്‍ക്ക്ഷോപ്പിന്‍റെ ബില്ലുകളും വൗച്ചറുകളും സമര്‍പ്പിച്ചവര്‍ക്ക് അന്നേദിവസം തുക വിതരണം ചെയ്യുന്നതാണ്.

യു.പി.സ്കൂളിലെയും , ഹൈസ്കൂളിലെയും ഹെല്‍പ്പ് ഡെസ്കുകളുടെ ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം 18.02.2013 തിങ്കളാഴ്ച തളിപ്പറമ്പ് ജി.എം.യു.പി.സ്കൂളില്‍ വെച്ച് രാവിലെ 10.00 മണിമുതല്‍  നടക്കുന്നു .സ്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് , ഡോക്കുമെന്‍റേഷന്‍ ( ഫോട്ടോ, സി.ഡി, വീഡിയോ മുതലായവ ) കൊണ്ടുവരേണ്ടതാണ്.

By aeotaliparambanorth137