അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അയണ്‍,ഫോളിക് ആസിഡ് എന്നിവ കൊടുക്കുന്നതിനെക്കുറിച്ച് വിദഗ്ധഡോക്ടര്‍മാര്‍ നല്കുന്ന അര ദിവസത്തെ പരിശീലനം 18.02.2013 ന് അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.യു.പി.സ്കൂളിലെ പ്രധാനാദ്ധ്യാപകര്‍ 1 അദ്ധ്യാപകനെയും ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ 2 അദ്ധ്യാപകരെയും അയക്കേണ്ടതാണ്.നിയമപ്രകാരമുള്ള ഓണറേറിയം നല്‍കുന്നതായിരിക്കും.സംശയനിവാരണത്തിന് വിളിക്കുക 9847739376