Monthly Archives: March 2013
സ്പാര്‍ക്ക് ഡാറ്റ ലോക്ക് ചെയ്ത സര്‍ട്ടിഫിക്കറ്റ്
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രധാനാദ്ധ്യാപകരുടെ കോംപ്രിഹെന്‍സീവ് ട്രെയിനിംഗ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു.
പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
30.03.2012 ശനിയാഴ്ച സീലുമായി രാവിലെ 11.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ തുക നിര്‍ബന്ധമായും കൈപ്പറ്റേണ്ടതാണ്.
പ്രധാനാദ്ധ്യാപക പരിശീലനം 03.04.2013 മുതല്‍
പ്രധാനാദ്ധ്യാപകര്‍ക്കുള്ള കോംപ്രിഹെന്‍സീവ് പരിശീലനത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ക്ലിക്ക് പി.ഡി.എഫ് സ്ക്രോള്‍ ചെയ്യുക 3 പേജ് കാണാം
അടിയന്തര ശ്രദ്ധയ്ക്ക് ഉച്ചഭക്ഷണ കണക്കിന്റെ വാര്‍ഷിക പരിശോധന
പ്രധാന അറിയിപ്പുകള്
എല്ലാ സ്കൂളുകളുടെയും അക്കൗണ്ടിലേയ്ക്ക് ഉച്ചഭക്ഷണവിതരണത്തിന്റെ തുക എത്തിയിട്ടുണ്ട്(ഇവിടെ ക്ലിക്ക്)
ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് (ക്ലിക്ക്) തുറന്നുവരുന്ന ജാലകത്തില്‍ സ്കൂള്‍കോഡ് എന്റര്‍ ചെയ്ത് OK ബട്ടണില്‍ ക്ലിക്കുക
സീമാറ്റ് നൂണ് ഫീഡിംഗ് ഫോര്‍മാറ്റ്
അറിയിപ്പുകള്
വിദ്യാഭവനിലെ യു.ഐ.ഡി എന്‍ റോള്‍മെന്റ് 16.03.2013 ശനിയാഴ്ച ഉച്ചവരെ ഉണ്ടായിരിക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
സ്കൂള്‍ തല വിദ്യാരംഗ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 27.03.2013 ന് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്
എസ്.എസ്.എ സിവില്‍ വര്‍ക്ക് അബ്സ്ട്രാക്റ്റ്
യു.ഐ.ഡി-അവസാന അവസരം 15.03.2013 വെള്ളി
തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലയില് യു.ഐ.ഡി എന്‍ റോള്‍മെന്റ് നടത്താത്ത കുട്ടികള്‍ ഏതെങ്കിലും സ്കൂളുകളിലുണ്ടെങ്കില്‍ 15.03.2013 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതല്‍ വിദ്യാഭവനില്‍ വെച്ച് നടത്തുന്നതാണ്.ഇതിനായി ഇനി ഒരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
ഡി.എ.അരിയര്‍ കാലാവധി ദീര്‍ഘിപ്പിച്ചു
പ്രധാനാദ്ധ്യാപക സമ്മേളനം 15.03.2013 വെള്ളി 11.00 മണി
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ എല്ലാ ഹൈസ്കൂള്‍,യു.പി, എല്‍.പി.സ്കൂളുകളിലെയും പ്ര ധാനാദ്ധ്യാപകരുടെ യോഗം 15.03.2013 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ വിദ്യാരംഗം കണ്‍വീനര്‍മാരുടെ യോഗം നാളെ (13.03.2013 ) വിദ്യാഭവനില്‍ വെച്ച് നടത്തപ്പെടുന്നു.കണ്‍വീനര്‍മാര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കേണ്ടതാണ്
കലാമേളയില്‍ ‘എ’ഗ്രേഡ് നേടിയ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
വാര്‍ഷിക പരീക്ഷ- ടൈം ടേബിള്‍
2012-13 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ ഇവിടെ. എല്‍.പി.യു.പി
ഹൈസ്കൂള്‍ അറ്റാച്ച്ഡ് എല്‍.പി യു.പി
മുസ്ളിം സ്കൂള്‍
***********************************************************************