തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ എല്ലാ ഹൈസ്കൂള്‍,യു.പി, എല്‍.പി.സ്കൂളുകളിലെയും പ്ര ധാനാദ്ധ്യാപകരുടെ യോഗം 15.03.2013 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ വിദ്യാരംഗം കണ്‍വീനര്‍മാരുടെ യോഗം നാളെ (13.03.2013 ) വിദ്യാഭവനില്‍ വെച്ച് നടത്തപ്പെടുന്നു.കണ്‍വീനര്‍മാര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കേണ്ടതാണ്