തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലയില് യു.ഐ.ഡി എന്‍ റോള്‍മെന്റ് നടത്താത്ത കുട്ടികള്‍ ഏതെങ്കിലും സ്കൂളുകളിലുണ്ടെങ്കില്‍ 15.03.2013 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതല്‍ വിദ്യാഭവനില്‍ വെച്ച് നടത്തുന്നതാണ്.ഇതിനായി ഇനി ഒരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.