Mar 15 2013 അറിയിപ്പുകള് വിദ്യാഭവനിലെ യു.ഐ.ഡി എന്‍ റോള്‍മെന്റ് 16.03.2013 ശനിയാഴ്ച ഉച്ചവരെ ഉണ്ടായിരിക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. സ്കൂള്‍ തല വിദ്യാരംഗ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 27.03.2013 ന് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്
Mar 15 2013 എസ്.എസ്.എ സിവില്‍ വര്‍ക്ക് അബ്സ്ട്രാക്റ്റ് എസ്.എസ്.എ സിവില്‍ വര്‍ക്ക് അബസ്ട്രാക്റ്റിന് ക്ലിക്ക്(കടപ്പാട് ടോമി സര്,പരപ്പ,ആര്.ജി,കാലിക്കടവ്)