Mar 27 2013 പ്രധാനാദ്ധ്യാപക പരിശീലനം 03.04.2013 മുതല്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള കോംപ്രിഹെന്‍സീവ് പരിശീലനത്തിന്റെ വിശദവിവരങ്ങള്‍ ഇവിടെ ക്ലിക്ക് പി.ഡി.എഫ് സ്ക്രോള്‍ ചെയ്യുക 3 പേജ് കാണാം
Mar 27 2013 അടിയന്തര ശ്രദ്ധയ്ക്ക് ഉച്ചഭക്ഷണ കണക്കിന്റെ വാര്‍ഷിക പരിശോധന ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കണക്കുകളുടെ വാര്‍ഷിക പരിശോധനയ്ക്കായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള രജിസ്റ്ററുകള്‍ 31.03.2013 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്(ക്ലിക്ക്)