Mar 31 2013 Image യാത്രാമംഗളങ്ങള്‍ 31.03.2013 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ടി.വി.കൃഷ്ണന് സാറിന് തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയുടെ സ്നേഹപൂര്‍ണ്ണമായ യാത്രാമംഗളങ്ങള്‍.