എല്‍.പി./യു.പി പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക്

താങ്കളുടെ സ്കൂളില്‍ എം.ബി.സി.എഫ്(Most backward community federation) ല്‍ ഉള്‍പ്പെട്ട 18 സമുദായങ്ങളിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടുണ്ട്?.അതിന് എത്ര തുക ഉപയോഗിച്ചിട്ടുണ്ട്?.എന്ന വിവരം സമുദായാടിസ്ഥാനത്തില്‍ 25.04.2013 ന് മുന്‍പ് ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.(18 സമുദായങ്ങളുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്)ഇല്ലാത്തപക്ഷം ശൂന്യ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

 *****************************************************************

2012-13 അദ്ധ്യയന വര്‍ഷത്തില്‍( Drop out students list)കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്റ്റ് നിര്‍ദ്ദിഷ്ട പ്രഫോര്‍മയില്‍ സമര്‍പ്പിക്കുക.പ്രഫോര്‍മ ഇവിടെ ക്ലിക്ക് ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

By aeotaliparambanorth137

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s