പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് അവസാന തീയ്യതി 27.04.2013

കുട്ടികള്‍ക്കെതിരെയുള്ള വിവിധ തലങ്ങളിലുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വാത്സല്യം പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഗവ/എയിഡഡ്/അണ്‍ എയിഡഡ് എല്‍.പി.മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്കൂളുകളില്‍ നിന്നും പരിശീലത്തിനായി 3 അദ്ധ്യാപകരുടെ പേരുകള്‍ 27.04.2013നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(മൂന്ന് പേരില്‍ രണ്ട് അധ്യാപികമാര്‍ എങ്കിലും ഉണ്ടായിരിക്കണം).ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കേണ്ടതിനാല്‍ എത്രയും പെട്ടെന്ന് പേരുകള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്

                                                                     

By aeotaliparambanorth137