Apr 27 2013 എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് പി.റ്റി.എ ഫണ്ട് എന്ന പേരില്‍ സ്റ്റൈഫെന്ററി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും ദരിദ്ര വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍