28.05.2013 രാവിലെ 10.00മണിക്ക് വിദ്യാഭവനില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം ഉണ്ടായിരിക്കുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം.
തളിപ്പറമ്പ നിയോജകമണ്ടലത്തിലുള്‍പ്പെടുന്ന പഞ്ചായത്തുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 07.05.2013 ചൊവ്വാഴ്ച രണ്ട് മണിക്ക് വിദ്യാഭവനില്‍ വെച്ച് നടത്തപ്പെടുന്നു.
07.05.2013 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് പ്രൈമറി,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം നടക്കുന്നു.അജണ്ട-യു.ഐ.ഡി,സ്റ്റാഫ് ഫിക്സേഷന്‍.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.