തളിപ്പറമ്പ നിയോജകമണ്ടലത്തിലുള്പ്പെടുന്ന പഞ്ചായത്തുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 07.05.2013 ചൊവ്വാഴ്ച രണ്ട് മണിക്ക് വിദ്യാഭവനില്‍ വെച്ച് നടത്തപ്പെടുന്നു.
07.05.2013 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് പ്രൈമറി,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം നടക്കുന്നു.അജണ്ട-യു.ഐ.ഡി,സ്റ്റാഫ് ഫിക്സേഷന്.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.