May 10 2013 യു.ഐ.ഡി വെരിഫിക്കേഷന്‍ തീയതി 15.05.2013 വരെ യു.ഐ.ഡി വെരിഫിക്കേഷന്‍ നടത്തുന്നതിനുള്ള അവസാന തീയതി 15.05.2013 ബുധന്‍ വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു
May 10 2013 അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുതിയഉത്തരവ് അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം സംബന്ധിച്ച പുതിയ ഉത്തരവിന് ക്ലിക്ക്