പ്രധാനാദ്ധ്യാപക യോഗം 27.06.2013 -11 മണിക്ക്

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ പ്രധാനാദ്ധ്യാപരുടെ യോഗം 27.06.2013 വ്യാഴാഴ്ച 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ചു നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.2012-13 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ അക്വിറ്റന്‍സ് നല്‍കാത്തവര്‍ അന്നേ ദിവസം സമര്‍പ്പിക്കണം.

By aeotaliparambanorth137

ന്യൂന പക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് -31.07.2013 വരെ

2013-14 വര്‍ഷത്തെ ന്യൂന പക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.സൈറ്റിന് ഇവിടെ ക്ലിക്ക് (ബ്ലോഗിന്‍റെ വലതുവശത്ത് താഴെ ലഭ്യമാണ്)

ക്ലിക്കുകസര്‍ക്കുലര്‍/നിര്‍ദ്ദേശങ്ങള്‍/അപേക്ഷാ ഫോറം

By aeotaliparambanorth137

യു.ഐ.ഡി 06.07.2013 വരെ

കുട്ടികളുടെ വിവരങ്ങള്‍ യു.ഐ.ഡി.സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 06.07.2013 വരെ നീട്ടിയിരിക്കുന്നു.

By aeotaliparambanorth137

സ്റ്റാഫ് ഫിക്സേഷന്‍ എന്‍ട്രി 2013-14

2013-14 ലെ സ്റ്റാഫ് ഫിക്സേഷനുള്ള 10.06.2013 ലെ (ആറാം പ്രവൃത്തി ദിവസം)ക്ളാസ് ,‍ഡിവിഷന്‍ തിരിച്ചുള്ള കുട്ടികളുടെ എണ്ണം യു.ഐ.ഡി.സൈറ്റിലൂടെ രേഖപ്പടുത്തണം.അതിനായി സംപൂര്‍ണ ഉപയോഗിക്കരുത്.സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനത്തിലുണ്ട്.സംപൂര്‍ണ ചെയ്തവര്‍ കുട്ടികളെ  ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കണ്‍ഫേം ചെയ്യരുത്.

By aeotaliparambanorth137

പ്രധാനാദ്ധ്യാപക യോഗം-14.06.2013

2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ യോഗം 14.06.2013 വെള്ളിയാഴ്ച 11.00 മണിക്ക് അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്

-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

By aeotaliparambanorth137

നൂണ്‍ മീല്‍ പ്രഫോര്‍മ 2013-14

2013-14 ലെ ഉച്ചഭക്ഷണ പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റും പ്രഫോര്‍മയും രണ്ട് കോപ്പി വീതം 14.06.2013 വെള്ളിയാഴ്ചക്കകം ഓഫീസില്‍ എത്തിക്കേണ്ടതാണ്.

പ്രഫോര്‍മ 1 ക്ലിക്ക്

പ്രഫോര്‍മ 2 ക്ലിക്ക്

By aeotaliparambanorth137