Jun 12 2013 പ്രധാനാദ്ധ്യാപക യോഗം-14.06.2013 2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ യോഗം 14.06.2013 വെള്ളിയാഴ്ച 11.00 മണിക്ക് അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ് -ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍