തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ പ്രധാനാദ്ധ്യാപരുടെ യോഗം 27.06.2013 വ്യാഴാഴ്ച 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ചു നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.2012-13 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ അക്വിറ്റന്‍സ് നല്‍കാത്തവര്‍ അന്നേ ദിവസം സമര്‍പ്പിക്കണം.