ഇരിക്കൂര്‍ നിയോജകമണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസപരമായി എന്തൊക്കെ പദ്ധതികള്‍ ആവശ്യമുണ്ട് എന്നും, ആയതിന്‍റെ വിശദാംശങ്ങള്‍ ,ഏകദേശ എസ്റ്റിമേറ്റ്, പ്രൊജക്റ്റ് എന്നിവയോടെ തയ്യാറാക്കി 19.07.2013 -5 മണിക്ക് മുന്‍പായി ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകര്‍ ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്(വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്)
Science Club sponsors meeting on 15/07/2013 10.00 am at Science Park,Kannur
General body meeting of Sanskrit academic council at 11.00 am on 17/07/2013 at Jubily Hall,Kannur. All Headmasters of Aided and Govt. U.P Schools ensure participation.
സ്കൂളില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ അടിയന്തരമായി നാളെ ( 12.07.2013 വെള്ളി)ഉച്ചയ്ക്ക് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.തിരിച്ചേല്‍പ്പിക്കുന്ന പുസ്തകത്തിന്‍റെയും(കിട്ടിയത്-കൊടുത്തത്-ബാക്കി) ,ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെയും ലിസ്റ്റ് പുസ്തകങ്ങളോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
2.ഐ.ഇ.ഡി.സി കുട്ടികളുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.
3.2012-13 അദ്ധ്യയന വര്‍ഷത്തെ മികച്ച പി.ടി.എ യെ തെരെഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ 10/7/2013 ന് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വിശദ വിവരത്തിന് http://www.education.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
08.07.2013 വൈകുന്നേരത്തിനകം ഫോണിലൂടെയോ ഇ മെയിലിലൂടെയോ വിവരങ്ങള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. നിങ്ങളുടെ അടുത്തുള്ള സ്കൂളിലും വിവരം അറിഞ്ഞു എന്ന് ദയവായി ഉറപ്പു വരുത്തുക
Refresher course for Scout,Guide and Bull Bull Teachers Started
There is no night stay,Those who cant reach today can join tomorrow with a self request letter.
Those who are not attending can attend the nearest district,If you are not participating we will not accept any application including renewal, warrant, Rajyapuraskar