ഉച്ചഭക്ഷണപദ്ധതി അറിയിപ്പ്

ജൂലൈ മാസം മുതല്‍ ഉച്ചഭക്ഷണ സ്റ്റേറ്റ്മെന്‍റിന്‍റെ കൂടെ വൗച്ചറുകളും ബില്ലുകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

Monthly Data(Click), Annual Data(Click),   Health Data(Click)  എന്നിവ 26/07/2013 ന് മുന്‍പ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

By aeotaliparambanorth137