Jul 24 2013 പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് 1.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയനുസരിച്ച് കുട്ടികളുടെ വിവരങ്ങള്‍ അഞ്ച് ദിവസത്തിനകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് വിശദവിവരം ഇവിടെ ക്ലിക്ക്–word format 2.2005-06 മുതല്‍ 2009-10 വരെ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ നിന്ന് കൊഴിഞ്ഞുപോയ പട്ടിക ജാതി കുട്ടികളുടെ വിവരങ്ങള്‍ ഉടനെ സമര്‍പ്പിക്കണം-ക്ലിക്ക്– 3.കലകളില്‍ ശോഭിക്കുന്ന നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള സഹായം ക്ലിക്ക് 4.ദേശീയ ബാലരംഗ് കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് വിശദ വിവരത്തിന് ക്ലിക്ക് 5.ക്രിക്കറ്റ് താരോദയം-2013 ക്ലിക്ക് 6.ഗൈഡ് ക്യാപ്റ്റന്‍സ് പരിശീലനം ക്ലിക്ക് 7.മുറ്റത്തൊരു കശുമാവ് വിശദവിവരം ഇവിടെ 8.മലയാള മനോരമ പ്രസിദ്ധീകരണങ്ങള്‍ സ്കൂളുകളില്‍ വാങ്ങുന്നതു സംബന്ധിച്ച വിശദ വിവരം 9.കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായി മ്യൂസിയം സന്ദര്‍ശിക്കുന്നതിനുള്ള സര്‍ക്കുലര്‍ Share this:TwitterFacebookLike this:Like Loading... Related