ഉച്ചഭക്ഷണ പദ്ധതി അറിയിപ്പ്

ജൂലൈ മാസം മുതല്‍ ഉച്ചഭക്ഷണ സ്റ്റേറ്റ്മെന്‍റിന്‍റെ കൂടെ വൗച്ചറുകളും ബില്ലുകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.കൂടെ എല്ലാ മാസവും നൂണ്‍ഫീഡിംഗ് കമ്മിറ്റി ചേര്‍ന്നതിന്‍റെ മിനിറ്റ്സിന്‍റെ കോപ്പിയും വെക്കണംമിനിറ്റ്സിന്‍റെ കോപ്പി വേര്‍ഡ് ഫോര്‍മാറ്റിന് ക്ലിക്ക്പിഡി.എഫ്.ഫോര്‍മാറ്റ്

 

 

By aeotaliparambanorth137