സ്കൂള്‍ യൂണിഫോം വിതരണ പദ്ധതിയനുസരിച്ച് ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ട അവസാന ദിവസം 29.08.2013 വൈകുന്നേരം 5.00 മണി.സൈറ്റ് വിവരങ്ങള്‍ ഇവിടെക്ലിക്ക്  നിര്‍ദ്ദേശങ്ങള്‍ ഇവി‍ടെ സൈറ്റ് വലതു വശത്തു കാണാം.സര്‍ക്കുലറിന് ക്ലിക്ക്

 യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.

By aeotaliparambanorth137

ബി.ആര്‍.സി ബ്ലോഗ്

തളിപ്പറമ്പ് ബി.ആര്‍.സി.യു ടെ  ബ്ലോഗിലേയ്ക്കുള്ള ലിങ്ക് വലതുവശത്ത്

ബ്ലോഗിന്‍റെ ചിത്രത്തില്‍ ക്ലിക്കുക 

By aeotaliparambanorth137

അറിയിപ്പുകള്‍

വിദ്യാരംഗം സാഹിത്യവേദിയുടെ ഭാഷാ സല്ലാപം 17.08.2013 ക്ലിക്ക്
9 വയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളില്‍ നിന്നും ശിശുദിന സ്റ്റാംപിനുള്ള ചിത്രരചനകള്‍ ക്ഷണിക്കുന്നു.വിവരങ്ങള്‍ക്ക് ക്ലിക്ക്
യു.പി,ഹൈസ്കൂള്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള സാമൂഹ്യ ശാസ്ത്ര പഠന ഗവേഷണ പരിപാടി-2013 ക്ലിക്ക്
ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപകര്‍ക്കായി മത്സരങ്ങള്‍-വിശദ വിവരം ഇവിടെ
വാത്സല്യം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉപന്യാസ മത്സരത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക്
By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എച്ച്.ഐ.വി.ബാധിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ ഏതെങ്കിലും വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടെങ്കില്‍ 16.08.2013 വെള്ളിയാഴ്ചക്കകം വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.

By aeotaliparambanorth137

പ്രധാനാദ്ധ്യാപക ശില്‍പശാല

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരുടെയും ഏകദിന ശില്‍പശാല 17.08.2013 ശനിയാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭവനില്‍ വെച്ച് ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അറിയിപ്പ് ഇവിടെ

By aeotaliparambanorth137