Aug 14 2013 പാദവാര്‍ഷിക പരീക്ഷ 2013-14 ടൈംടേബിള്‍ ടൈം ടേബിള്‍ പ്രൈമറി I-VII ക്ലിക്ക് മുസ്ലിം സ്കൂളുകളുടെ ടൈം ടേബിള്‍ ക്ലിക്ക്
Aug 14 2013 പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് എച്ച്.ഐ.വി.ബാധിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ ഏതെങ്കിലും വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടെങ്കില്‍ 16.08.2013 വെള്ളിയാഴ്ചക്കകം വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.