Aug 26 2013 സ്കൂള്‍ യൂണിഫോം വിതരണ പദ്ധതിയനുസരിച്ച് ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ട അവസാന ദിവസം 29.08.2013 വൈകുന്നേരം 5.00 മണി.സൈറ്റ് വിവരങ്ങള്‍ ഇവിടെക്ലിക്ക് നിര്‍ദ്ദേശങ്ങള്‍ ഇവിടെ സൈറ്റ് വലതു വശത്തു കാണാം.സര്‍ക്കുലറിന് ക്ലിക്ക് യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന് പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.