വിദ്യാരംഗം ചെയര്മാന്മാരുടെ യോഗം 03.10.2013 രാവിലെ 10.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് ചേരുന്നു.സാഹിത്യോത്സവത്തിന്റെ എന്‍ട്രി ഫോമുകള്‍ അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്
30.09.2013 ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് നടുവില്‍ ഹൈസ്കൂളില്‍ വെച്ച് ശാസ്ത്ര പ്രവൃത്തി പരിചയ മേളയുടെ സംഘാടകസമിതി യോഗം നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകര്ഇവിടെ കൊടുത്തിരിക്കുന്ന (ക്ലിക്ക്) പ്രഫോര്‍മയിലെ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഉത്സവബത്തയായി സ്കൂള്‍ പാചകതൊഴിലാളികള്‍ക്ക് 1000 രൂപ(ആയിരം രൂപ മാത്രം) അനുവദിച്ചിരിക്കുന്ന കണ്ടിജന്റ് ഫണ്ടില്‍ നിന്നും 13.09.2013 ന് മുന്‍പായി വിതരണം ചെയ്യേണ്ടതാണ്.ഉത്തരവിന് ക്ലിക്ക്
മുസ്ളിം ഗേള്‍സ് സ്കോളര്‍ഷിപ്പ്/എല്‍.എസ്.എസ്/യു.എസ്.എസ്/എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് ഇവ നല്‍കുന്നതിന് 2013-14 വര്‍ഷം ആവശ്യമായ തുകയുടെ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.കുട്ടികള്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
സബ്മിറ്റ് ചെയ്ത പാഠപുസ്തക ഇന്‍ഡന്റിന്റെ ഒരു കോപ്പി ബന്ധപ്പെട്ട സ്കൂള്‍ സൊസൈറ്റിയിലും ഒരു കോപ്പി ഓഫീസിലും സമര്‍പ്പിക്കേണ്ടതാണ്.
2013-14 വര്‍ഷത്തില്‍ ഐ.ഇ.ഡി.സി സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.പ്രധാനാദ്ധ്യാപകര്‍ ലിസ്റ്റ്(സമര്‍പ്പിച്ചത്) പരിശോധിച്ച് അര്‍ഹരായവര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ 10.09.2013 നകം ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.അര്‍ഹരായ കുട്ടികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകര്‍ക്കായിരിക്കും. ലിസ്റ്റിന് ഇവിടെ ക്ലിക്ക്