പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

2013-14 വര്‍ഷത്തില്‍ ഐ.ഇ.ഡി.സി സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.പ്രധാനാദ്ധ്യാപകര്‍ ലിസ്റ്റ്(സമര്‍പ്പിച്ചത്) പരിശോധിച്ച് അര്‍ഹരായവര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ 10.09.2013 നകം ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.അര്‍ഹരായ കുട്ടികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകര്‍ക്കായിരിക്കും. ലിസ്റ്റിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137