മുസ്ളിം ഗേള്‍സ് സ്കോളര്‍ഷിപ്പ്/എല്‍.എസ്.എസ്/യു.എസ്.എസ്/എന്‍.എം.എം.എസ് സ്കോളര്‍ഷിപ്പ് ഇവ നല്‍കുന്നതിന് 2013-14 വര്‍ഷം ആവശ്യമായ തുകയുടെ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.കുട്ടികള്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
സബ്മിറ്റ് ചെയ്ത പാഠപുസ്തക ഇന്‍ഡന്റിന്റെ ഒരു കോപ്പി ബന്ധപ്പെട്ട സ്കൂള്‍ സൊസൈറ്റിയിലും ഒരു കോപ്പി ഓഫീസിലും സമര്‍പ്പിക്കേണ്ടതാണ്.