Sep 24 2013 പ്രീമെട്രിക് സ്കോളര്‍ഷിപ്പ്-യു.ഐ.ഡി അക്കൗണ്ട് നമ്പര്‍ എന്നിവ ചേര്‍ക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ 2013-14 ലെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ 30.09.2013 നുള്ളില്‍ ചേര്‍ക്കണമെന്ന വ്യവസ്ഥ ഇളവുചെയ്യുന്ന സര്‍ക്കുലറിന് ക്ലിക്ക്
Sep 24 2013 ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകര്ഇവിടെ കൊടുത്തിരിക്കുന്ന (ക്ലിക്ക്) പ്രഫോര്‍മയിലെ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.