Monthly Archives: October 2013
APFOയ്ക്ക് പി.എഫ്.ആപ്ലിക്കേഷന്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കായികോത്സവം 30.10.13 മുതല്‍ 01.11.13 വരെ
ഇന്‍കം ടാക്സ് ഓഫീസില്‍ സമര്‍പ്പിക്കേണ്ട പ്രഫോര്‍മയുടെ മാതൃക ഇവിടെ വേര്‍ഡ് ഫോര്‍മാറ്റിന് ക്ലിക്ക്
വര്‍ക്ക് എക്സ്പീരിയന്‍സ് റിസല്‍ട്ട്
ശാസ്ത്രമേള റിസല്‍ട്ടുകള്‍ 24.10.2013
2014 ജനുവരിയിലെ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങള്‍ ഇവിടെ അവസാന തീയ്യതി നവംബര്‍ 20
പി.എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
ഇ-മെയിലായോ, പ്രത്യേക ദൂതന് മുഖാന്തിരമോ ഓഫീസില്‍ എത്തിക്കേണ്ട അടിയന്തിര ഫോര്‍മാറ്റ് –പി.ഡി.എഫ് ഇവിടെ / വേര്‍ഡ് ഫോര്‍മാറ്റ് ഇവിടെ
ജനപ്രതിനിധികളുടെ കത്തുകള്‍ക്ക് മറുപടി നല്‍കുന്നത് സംബന്ധിച്ച്
കായികമേള രജിസ്ട്രേഷന്
2013-14 വര്‍ഷത്തെ കായികമേളയുടെ രജിസ്ട്രേഷന് 22.10.2013 ന് അവസാനിക്കുന്നു.സൈറ്റ് വലതുവശത്ത് (കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്)
ശാസ്ത്രോത്സവം രജിസ്ട്രേഷന്
ശാസ്ത്രോത്സവം രജിസ്ട്രേഷന് 22.10.2013 ന് എ.ഇ.ഒ ഓഫീസിലും 23.10.2013 ന് നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും വെച്ച് നടതതുന്നതാണ്.രജിസ്ട്രേഷന് സമയത്ത് മേളകളുടെ ടോക്കണ്‍ ഫ്ലാഗിന്റെ തുക അടക്കേണ്ടതാണ്.
ശാസ്ത്രോത്സവം 2013-അറിയിപ്പ്
2013-14 ലെ ബീഡി-മൈന്‍-സിനിമ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
2013-14 ലെ ബീഡി-മൈന്‍-സിനിമ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് / അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക്
ശാസ്ത്രോത്സവ എന്‍ട്രി-തീയ്യതി ദീര്‍ഘിപ്പിച്ചു
സബ് ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഓണ്‍ ലൈന്‍ എന്‍ട്രി 17.10.2013 വൈകുന്നേരം 5 മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
സബ്ജില്ലാ സ്കൂള്‍ കലോത്സവം
സബ്ജില്ലാ സ്കൂള്‍ കലോത്സവം2013 നവംബര്‍-29,30 (ഓഫ് സ്റ്റേജ്)-ഡിസംബര്‍ 3, 4, 5 എന്നീ തീയ്യതികളില്‍ തളിപ്പറമ്പ സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്
ന്യൂ മാറ്റ്സ് അവസാന തീയ്യതി-11.10.2013
ന്യൂ മാറ്റ്സ് പരീക്ഷയ്ക്ക് ആറാം തരത്തിലെ 5 കുട്ടികളെ പങ്കെടുപ്പിക്കാം.ജനറല്‍ വിഭാഗം 2 , എസ് റ്റി-1, എസ്.സി-1, ഡിഫറന്‍ഷ്യലി ഏബിള്‍ഡ്-1 എന്നീ ക്രമത്തിലാണ് പേരുകള്‍ സമര്‍പ്പിക്കേണ്ടത്.ഒരു കുട്ടിക്ക് 50 രൂപ ഫീസ് അടയ്ക്കണം
സ്കൂള്‍ കലോത്സവം-സ്വാഗതസംഘം
2013-14 ലെ സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം മീറ്റിംഗ് 10.10.2013 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് തളിപ്പറമ്പ് സര് സയ്യിദ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ ഹയര്‍സെക്കണ്ടറി,ഹൈസ്കൂള്‍,പ്രൈമറി പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്.
നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ എന്‍ട്രികള്‍ ഓണ്‍ലൈനായി 15.10.2013 ന് മുന്‍പ് ചെയ്യേണ്ടതാണ്.രജിസ്ട്രേഷന് സൈറ്റ് വലതുവശത്ത്
വിവരങ്ങള്‍ക്ക് -9447405778