പ്രധാനാദ്ധ്യാപക സമ്മേളനം 05.10.2013 ശനി

05.10.2013 ശനിയാഴ്ച രാവിലെ 10.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടത്തുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും  പങ്കെടുക്കേണ്ടതാണ്..എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥിര ആസ്തികളുടെ കണക്ക് നല്‍കാത്ത സ്കൂളുകള്‍ അന്നേ ദിവസം സമര്‍പ്പിക്കേണ്ടതാണ്.

By aeotaliparambanorth137