Oct 4 2013 ഉച്ചഭക്ഷണ വിതരണം -അറിയിപ്പുകള് ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ ഓരോ സ്കൂളിനും ചെലവായ തുക അറിയുന്നതിന് ഇവിടെ ക്ലിക്ക് /പി.ഡി.എഫ് ഫോര്‍മാറ്റ് ഇവിടെ തുകയില്‍ വ്യത്യാസമുള്ളവര്‍ എ.ഇ.ഒ പാസ്സാക്കി നല്കിയ എക്സ്പെന്‍ഡിച്ചര്‍ വൗച്ചര്‍ സഹിതം ഓഫീസുമായി ബന്ധപ്പെടുക. 2012 മാര്‍ച്ചിലെ ഉച്ചഭക്ഷണതുകയുടെ അരിയര്‍ തുകയ്ക്ക് ഇവിടെ ക്ലിക്ക്/പി.ഡി.എഫ് ഫോര്‍മാറ്റ് ഇവിടെ-07.10.2013 ന് ശേഷം തുക പിന്‍വലിക്കാവുന്നതാണ്