സ്കൂള്‍ കലോത്സവം-സ്വാഗതസംഘം

2013-14 ലെ സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം മീറ്റിംഗ് 10.10.2013 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ ഹയര്‍സെക്കണ്ടറി,ഹൈസ്കൂള്‍,പ്രൈമറി പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്.

നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കുന്ന ശാസ്ത്രോത്സവത്തിന്‍റെ എന്‍ട്രികള്‍ ഓണ്‍ലൈനായി 15.10.2013 ന് മുന്‍പ് ചെയ്യേണ്ടതാണ്.രജിസ്ട്രേഷന്‍ സൈറ്റ് വലതുവശത്ത്

വിവരങ്ങള്‍ക്ക് -9447405778

നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ബ്ലോഗ് ഇവിടെ

By aeotaliparambanorth137