2013-14 ലെ ബീഡി-മൈന്‍-സിനിമ തൊഴിലാളികളു‍ടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

2013-14 ലെ ബീഡി-മൈന്‍-സിനിമ തൊഴിലാളികളു‍ടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.സര്‍ക്കുലറിന് ഇവിടെ ക്ലിക്ക്   /   അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

ശാസ്ത്രോത്സവ എന്‍ട്രി-തീയ്യതി ദീര്‍ഘിപ്പിച്ചു

സബ് ജില്ലാ ശാസ്ത്രോത്സവത്തിന്‍റെ ഓണ്‍ ലൈന്‍ എന്‍ട്രി 17.10.2013 വൈകുന്നേരം 5 മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

സബ്ജില്ലാ സ്കൂള്‍ കലോത്സവം

സബ്ജില്ലാ സ്കൂള്‍ കലോത്സവം2013 നവംബര്‍-29,30 (ഓഫ് സ്റ്റേജ്)-ഡിസംബര്‍ 3, 4, 5 എന്നീ തീയ്യതികളില്‍ തളിപ്പറമ്പ സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്

By aeotaliparambanorth137