Oct 19 2013 കായികമേള രജിസ്ട്രേഷന് 2013-14 വര്‍ഷത്തെ കായികമേളയുടെ രജിസ്ട്രേഷന് 22.10.2013 ന് അവസാനിക്കുന്നു.സൈറ്റ് വലതുവശത്ത് (കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്)
Oct 19 2013 ശാസ്ത്രോത്സവം രജിസ്ട്രേഷന് ശാസ്ത്രോത്സവം രജിസ്ട്രേഷന് 22.10.2013 ന് എ.ഇ.ഒ ഓഫീസിലും 23.10.2013 ന് നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും വെച്ച് നടതതുന്നതാണ്.രജിസ്ട്രേഷന് സമയത്ത് മേളകളുടെ ടോക്കണ്‍ ഫ്ലാഗിന്റെ തുക അടക്കേണ്ടതാണ്.