Monthly Archives: November 2013
പ്രധാനാദ്ധ്യാപക യോഗം-03.12.2013- 12.00 മണി
03.12.2013 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് പ്രധാനാദ്ധ്യാപക യോഗം തളിപ്പറമ്പ സര് സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്.
ന്യൂ മാത് സ് പരീക്ഷ
തളിപ്പറമ്പ നോര്‍ത്ത് ഉപജില്ല ന്യൂ മാത് സ് പരീക്ഷ 30.11.2013 (ശനി) രാവിലെ 09.30 ന് അക്കിപ്പറമ്പ് യു.പി.സ്കൂളില്‍ വെച്ച് നടത്തുന്നതായിരിക്കും
കലോത്സവ മത്സരാര്‍ത്ഥികള്‍ സ്കൂള്‍ യൂണിഫോം ധരിച്ച് മത്സരത്തിന് ഹാജരാകരുത്
എല്‍.പി.വിഭാഗം പ്രസംഗ വിഷയം-മാതൃഭാഷ-
കലോത്സവം എല്‍.പി.വിഭാഗം പ്രസംഗവിഷയം-മാതൃഭാഷ-
27.11.2013 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍വെച്ചും ആലക്കോട് എന്‍.എസ്.എസ്.ഹൈസ്കൂളില്‍ വെച്ചും രാവിലെ 10.00 മണി മുതല്‍ കലോത്സവ രജിസ്ട്രേഷന് നടത്തുന്നതാണ്
അര്‍ദ്ധവാര്‍ഷിക പരീക്ഷ2013 ടൈംടേബിള്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് 25.11.2013 മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് 25.11.2013 മുതല്‍ മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലെ 29 -ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു
English course for teachers in RIE Banglore reg.
സ്പാർകിൽ G P A I S ഇനത്തിൽ 300 രൂപ കുറവ് ചെയ്ത് എൻട്രി വരുത്തേണ്ട വിധം