Nov 5 2013 വിദ്യാരംഗം സാഹിത്യോല്‍സവം തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന വിദ്യാരംഗം സാഹിത്യോല്‍സവം 07.11.2013 ന് രാവിലെ 10.00 മണിക്ക് ശ്രീ എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്യുന്നു.എല്ലാവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. അറിയിപ്പ് ഇവിടെ