എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല
27.12.2013 വെള്ളി രാവിലെ 10.00 മണിമുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് കണ്ണൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലനം നടത്തുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ എന്‍ട്രി ആരംഭിച്ചിരിക്കുന്നു.അവസാന തീയ്യതി 20.12.2013.റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ചതിനു ശേഷം മാത്രം ഫൈനല്‍ കണ്ഫര്മേഷന് നടത്തുക.ഫൈനല്‍ പ്രിന്റ്ഔട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 21.12.2013.പരീക്ഷ 25.01.2014 മോസില്ല ബ്രൗസറിലാണ് സൈറ്റ് നന്നായി പ്രവര്‍ത്തിക്കുക.മോസില്ല ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക്.
13.12.2013 (വെള്ളി) രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.L.S.S/U.S.S ഓണ്‍ ലൈന്‍ എന്‍്ട്രി പരിചയപ്പെടുത്തുന്നതാണ്.