Dec 9 2013 എയിഡഡ് പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് 2013-14 സ്റ്റാഫ് ഫിക്സേഷന് ഫോമും യു.ഐ.ഡി.ക്ലാസ്സ് വൈസ് ലിസ്റ്റില്‍ മാനേജര്‍ ഒപ്പിട്ട കോപ്പിയും സഹിതം നാളെ (10.12.2013 ചൊവ്വ) 11.00 മണിക്കകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്