Dec 13 2013 L.S.S/U.S.S Data Entry 13.12.2013 (വെള്ളി) രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.L.S.S/U.S.S ഓണ്‍ ലൈന്‍ എന്‍്ട്രി പരിചയപ്പെടുത്തുന്നതാണ്. L.S.S/U.S.S രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് Mozilla Firefox (വിന്‍ഡോസ് വെര്ഷന്) ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക്
Dec 13 2013 സൗജന്യ യൂണിഫോം-തുണിയുടെ അളവെടുക്കുന്നത് സംബന്ധിച്ച് കുട്ടികളുടെ സൗജന്യ യൂണിഫോമിനുള്ള തുണിയുടെ അളവെടുക്കുന്നത് സംബന്ധിച്ച സര്‍ക്കുലറിന് ക്ലിക്ക് ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍