Dec 23 2013 പ്രധാനാദ്ധ്യാപകര്‍ക്ക് ഏകദിന പരിശീലനം 27.12.2013 ന് 27.12.2013 വെള്ളി രാവിലെ 10.00 മണിമുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് കണ്ണൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലനം നടത്തുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.