കേരളത്തിലെ ഹൈസ്കൂള്‍ തലം വരെയുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ആധുനികവത്ക്കരണത്തിനും വേണ്ടി സ്കൂള്‍ കെട്ടിടം,ലൈബ്രറി റൂം,ഗ്രൗണ്ട് നിര്‍മ്മാണം,ഇന്‍ഡോര്‍ സ്റ്റേഡിയം,കംപ്യൂട്ടര്‍ റൂം ഇവ ആവശ്യമുള്ള സ്കൂളുകള്‍ ബന്ധപ്പെട്ട അതാത് PWD , LSGD അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന എസ്റ്റിമേറ്റ് തിരുവനന്തപുരം W1/14 DPI സെക് ഷനില്‍ എത്രയും പെട്ടെന്ന് എത്തിക്കേണ്ടതാണ്.