Jan 28 2014 ക്രിയാ ഗവേഷണം – പരിശീലന ക്ലാസ്സ് ക്രിയാഗവഷണവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സ് 31.01.2014 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതല്‍ വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളില്‍ നിന്നും ഒരു അദ്ധ്യാപകനെ വീതം പങ്കെടുപ്പിക്കേണ്ടതാണ്.
Jan 28 2014 ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 2013-14 വര്‍ഷത്തെ ഒ.ബി.സി.പ്രീമെട്രിക് സ്കോളര്ഷി്പിനുള്ള അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ പ്രധാനാദ്ധ്യാപകനു ലഭിക്കേണ്ട അവസാന ദിവസം 2014 ജനുവരി 31.സര്‍ക്കുലര്‍ (ക്ലിക്ക്) / അറിയിപ്പ് /അപേക്ഷാ ഫോറം /ഓണ്‍ലൈന്‍ സൈറ്റിന് ഇവിടെ ക്ലിക്ക് സൈറ്റ് വലതു വശത്തും കാണാം.